ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് ഏലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 2 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
പ്രമാണം:GHS Eloor.jpg\250px

ആമുഖം

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 11 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏലൂർ&oldid=2900" എന്ന താളിൽനിന്ന് ശേഖരിച്ചത്