ജി.എൽ.പി.എസ്. വൽവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. വൽവക്കാട്
വിലാസം
valvakkad
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Suvarnan




ചരിത്രം

1921ജൂണ്‍ ഒന്നിന് വള്ളുവക്കാട് ഗവ.മാപ്പിള എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.ആരംഭവര്‍ഷത്തില്‍ 31 ആണ്‍കുുട്ടികളും 9പെണ്‍കുട്ടികളുമായിരുന്നു ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍.വാടകക്കെട്ടിടത്തിലായിരുന്നു ആദ്യകാലപ്രവര്‍ത്തനം.പീന്നീട്2006ല്‍ വള്‍വക്കാട് ജമാഅത്ത് കമ്മറ്റി നല്‍കിയ12 സെന്‍റ്‍ സ്ഥലത്ത് ഓഫീീസ് മുറി ഉള്‍പ്പെടെ 7 ക്ളാസ് മുറികള്‍ നിര്‍മ്മിച്ചു.ഇവിടെപഠിക്കുന്ന ഭൂരിപക്ഷംകുട്ടികളും മുസ്ളീ്ം സമുദായത്തില്‍പെട്ടവരാണ്.സാമ്പത്തികമായിപിന്നോക്കം നിന്ന ‍ഒരുപ്രദേശമായിരുന്നു വള്‍വക്കാട്.അതിനാല്‍ രക്ഷിതാക്കള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ.എന്നിരുന്നാലും സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല വ്യക്തികളേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

വള്‍വക്കാട് ജമാഅത്ത് കമ്മറ്റി നല്‍കിയ 12 സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.7 മുറികള്‍ ഉള്ള ‍‍‍‍ഒറ്റകെട്ടിടത്തിലാണ് സ്കുൂള്‍,കളിസ്ഥലമോ സ്കൂള്‍മുറ്റമോ തീരെയില്ല.വ്യത്തിയുള്ള കഞ്ഞിപ്പുര,ശുചിമുറി എന്നിവയുംഉണ്ട്.ഒരു സ്മാര്‍ട്ട് ക്ളാസ്സ് കൂടി ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • ബാലസഭ,
  • പ്രവൃത്തി പരിചയം,
  • മാസ്ഡ്രില്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

  1. കെ.പി.നാരായണക്കുറുപ്പ്
  2. പി.അംബു,കെ.പി.രാഘവന്‍
  3. പി.കെ.മാധവന്‍ നായര്‍,
  4. പി.എം.പത്മനാഭന്‍ നായര്‍,
  5. എം.പി.ഭാസ്കരന്‍,
  6. കെ.നളിനി,
  7. ആര്‍.ബാലകൃഷ്ണന്‍ നായര്‍,
  8. എ.സാവിത്രി,
  9. അരവിന്ദാക്ഷന്‍ അടിയോടി,
  10. വി.കെ.ബാലകൃഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി.അമ്പു(മുന്‍ ഹെഡ്മാസ്റ്റര്‍) ഡോ.താഹ(ഹോമിയോപ്പതി) ഡോ.റഹൂഫ്(ഹോമിയോപ്പതി) ഡോ.ശുഹൈബ് അഡ്വ.വി.പി.പി.മുസ്തഫ(മെമ്പര്‍ ജില്ലാപഞ്ചായത്ത്) അബ്ദുള്ള.വി.കെ.പി.(ബ്ളോക്ക് ഒാഫീസര്‍) അഷ്റഫ് മുന്‍ഷി സുലെെമാന്‍ മാസ്ററര്‍ ഹമീദ് മാസ്ററര്‍ കുഞ്ഞിമൊയ്തീന്‍(റബ്ബര്‍ ബോര്‍ഡ്)

==വഴികാട്ടി==തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വൽവക്കാട്&oldid=288587" എന്ന താളിൽനിന്ന് ശേഖരിച്ചത്