ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ കീരിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ പി സ്കൂൾ കീരിക്കാട്
വിലാസം
കായംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-20172017kylm




ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ 2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ 3. ശങ്കരൻകുട്ടി -കഥകളി സംഗീതജ്ഞൻ 4. സി കേശവൻ -റിട്ടയേർഡ് ആർ റ്റി ഒ 5. ഗോവിന്ദൻകുട്ടി കാരണവർ -പ്രൊഫസ്സർ,എം എസ് എം കോളേജ് കായംകുളം 6.ഫാദർ ഒ തോമസ് - മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ 7.ഡോക്ടർ ചന്ദ്രശേഖരൻ നായർ -എറണാകുളം നായേഴ്സ് ഹോസ്പിറ്റൽ എം ഡി 8. കെ പി എ സി ലളിത -സിനിമ നടി== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വഴികാട്ടി

{{#multimaps:9.217930, 76.474980 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_കീരിക്കാട്&oldid=284995" എന്ന താളിൽനിന്ന് ശേഖരിച്ചത്