ജി.എൽ.പി.എസ്. പുത്തനങ്ങാടി
ദൃശ്യരൂപം
| ജി.എൽ.പി.എസ്. പുത്തനങ്ങാടി | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | 18640-1 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണതാലൂക്കിലെ അങ്ങാടിപ്പുറം പഞ്ചായത്തില്‍ പുത്തനങ്ങാടി പളളിപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1954 ലാണ് സ്ഥാപിതമായത്. ആദ്യ കാലത്ത് പുത്തനങ്ങാടി മൂച്ചിക്കല്‍ പ്രദേശത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് ഇപ്പോള്‍ 55 സെന്റ് സ്ഥലവും അഞ്ച് കെട്ടിടങ്ങളുമുണ്ട്
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.