ഉള്ളടക്കത്തിലേക്ക് പോവുക

ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.മുടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27048 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=മുടിക്കൽ; |വിദ്യാഭ്യാസ ജില്ല=കോതമംഗലം; |റവന്യൂ ജില്ല=എറണാകുളം |സ്കൂൾ കോഡ്=27048 |വിക്കിഡാറ്റ ക്യു ഐഡി=Q99486249 |യുഡൈസ് കോഡ്=32081100115 |സ്ഥാപിതവർഷം=1973 |സ്കൂൾ വിലാസം=മുടിക്കൽ,മുടിക്കൽ-പി.ഒ |പോസ്റ്റോഫീസ്= മുടിക്കൽ |പിൻ കോഡ്=686692 |സ്കൂൾ ഫോൺ=0484 2593417 |സ്കൂൾ ഇമെയിൽ=queenmudickal@gmail.com |ഉപജില്ല=പെരുമ്പാവൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=5 |ലോകസഭാമണ്ഡലം=ചാലക്കുടി |നിയമസഭാമണ്ഡലം=കുന്നത്തുനാട് |താലൂക്ക്=കുന്നത്തുനാട് |ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം |ഭരണവിഭാഗം=അൺഎയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |സ്കൂൾ തലം=1 മുതൽ 10 വരെ |മാദ്ധ്യമം=ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം =334 |പെൺകുട്ടികളുടെ എണ്ണം =280 |വിദ്യാർത്ഥികളുടെ എണ്ണം =614 |അദ്ധ്യാപകരുടെ എണ്ണം =29 |പ്രധാന അദ്ധ്യാപിക=Sr.നിഷ തോമസ് |പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് മുടിക്കൽ |എം.പി.ടി.എ. പ്രസിഡണ്ട്=മിജിൽഷ


ആമുഖം

കൂടുതൽ വായിക്കുക പെരിയാർ തീരത്ത് ശാന്തസുന്ദരമായ മുടിക്കൽ എന്ന പ്രദേശത്ത് ആലുവ മൂന്നാർ ട്രാൻസ്പോർട് റൂട്ടിൽ 50 വർഷങ്ങൾക്കുമുൻപ് സ്ഥാപിതമായ ഒരു ഇംഗ്ലീഷ് മാധ്യമത്തിലുള്ള സ്കൂളാണ്ക്വീൻ മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്സ് , സി. ടി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസ സഭയുടെ ഒരു സ്ഥാപനമാണ് ഈ സ്കൂൾ. ദൈവദാസി മദർ ഏലീശ്വായാണ് സഭയുടെ സ്ഥാപക . ഇന്നത്തെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരമല്ലാത്ത ഒരു കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രതേകിച്ച് പെൺകുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 1973 ജൂൺ 1 ന് നഴ്സറി ക്ലാസ് ആരംഭിച്ചു . ഒക്ടോബര് 1 ന് പുതിയതായി പണിത ഒരു കൊച്ചു കെട്ടിടത്തിലേക്ക് കോൺവെന്റും നഴ്സറിയും മാറ്റി .പടിപടിയായി അംഗീകൃതമായ എൽ .പി , യു .പി , ഹൈ സ്കൂൾ എന്നിവ ആരംഭിക്കുകയും ചെയ്തു. 1973 ൽ ആരംഭിച്ച ഈ സ്കൂളിൽ 1 മുതൽ 10 വരെ 20 ഡിവിഷനുകളിലായി 600 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു . 30 ഓളം ജീവനക്കാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .sslc പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത് . കല കായിക രംഗങ്ങളിൽ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു . ശാസ്ത്ര ,ഗണിത ,സാമൂഹ്യ ശാസ്ത്ര , ഐ ടി മേഖലകളിൽ റവന്യൂ ജില്ലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്നു.. Sr.മെർലിറ്റാ മാനേജർ ,Sr .നിഷ തോമസ് ഹെഡ്മിസ്ട്രസ് എന്നിവർ സ്കൂളിൻെറ പ്രവത്തങ്ങൾക്ക് നേതൃത്വം നൽകുന്നു .എല്ലാ ആധുനീക സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.ഇത് ഈ സ്കൂളിൻെറ പ്രത്യേകതയാണ്

ചരിത്രം

എൽ.പി.& യു.പി വിഭാഗം

അധ്യാപകർ :

1. ശ്രീമതി. ബിന്ദു.റ്റി.എ ;

2. ശ്രീമതി. മാലു.കെ.ദയാനന്തൻ ;

3. ശ്രീമതി. സിബി.കെ.വി ;

4. ശ്രീമതി. ശ്രുതി ;

5. ശ്രീമതി. ജോമി;

6. ശ്രീമതി. രമ്യ റ്റി.എം ;

7. ശ്രീമതി. വിനീത വി.നായർച

8. ശ്രീമതി.എൽബി വർഗ്ഗീസ്

9. ശ്രീമതി.അൻജു വർഗ്ഗീസ്

10.ശ്രീമതി. ഗായത്രി.പി

11. ശ്രീമതി. ജിഷ.കെ.ചാക്കോ

12. ശ്രീമതി. ഷാലി ലക്ഷ്മണൻ

13. ശ്രീമതി. രമ്യ.കെ.എസ്

14. ശ്രീ. അഖിൽ രാജൻ

ഹൈസ്ക്കൂൾ വിഭാഗം

മലയാളം

1. ശ്രീമതി. ജയശ്രീ പി.എസ് ;

2. ശ്രീമതി. ലിൻസി ഫ്രാൻസിസ്;

ഇംഗ്ലീഷ്

1. ശ്രീമതി. ദീപ എ.ആർ ; 2. ശ്രീമതി. ശില്പ സേവ്യർ ;

ഹിന്ദി

1. ശ്രീമതി.മേഴ്സി അഗസ്റ്റിൻ ;

സാമൂഹ്യശാസ്ത്രം

1. ശ്രീമതി. ഫെമിന ഏണസ്റ്റ് ;

2. ശ്രീമതി. ജിഷ ചാക്കോ ;

ഫിസിക്സ്

1. ശ്രീമതി. ശ്രീജ എം.കെ ;

ബയോളജി

1. ശ്രീമതി. എൽബി വർഗ്ഗീസ് ;

കെമിസ്ട്രി

1. ശ്രീമതി. ജോമി

ഗണിതശാസ്ത്രം

1. ശ്രീമതി. സിജ കെ.എസ്; 2. ശ്രീമതി. ജിംസീ പി.വി ;

സ്പെഷ്യൽ ടീച്ചേഴ്സ്

1. ശ്രീമതി. ഷെബി ജോസഫ്;

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ പ്രവർത്തിക്കുന്നു

നേട്ടങ്ങൾ

എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം ; 12 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ+

എസ്.എസ്.എൽ.സി.

സ്കൂൾ തല റിസൾട്ട്

മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ,എസ്.എസ്.എൽ.സി. റിസൾട്ട് സ്കൂൾ കോഡ് : 27044

എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർ

പേര്
1.അമൽ ഷാജി
2.അലൻദാസ് ജോജി
3.ദേവദത്ത് പി.എസ്.
4.അനീഷ് കെ.കെ.
5.രാഹുൽ കെ.ആർ
6.ജെനി ജോർജ്
7.അഞ്ജു ജോസ്
8.അഞ്ജു ആന്റണി
9.ഹരിപ്രിയ ആർ
10.മിന്നു കെ.വി.
11.അൻഷിദ എം.എ.
12.അനീന വർഗീസ്'

ഈ വർഷത്തെ പ്രധാന നേട്ടങ്ങൾ

സബ് ജില്ല സയൻസ് മേള

ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഓവറോൾ വിവിധ മത്സരഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ പേരു വിവരങ്ങൾ ചുവടെ

പേര് ഇനം
അമൽ ഷാജി ടാലന്റ് സേർച്ച്
വിനീത് വിജയൻ സ്റ്റിൽ മോഡൽ
എൽദോ ഹോബി സ്റ്റിൽ മോഡൽ
വർഷ വി. ബിജു റിസേർച്ച് പ്രൊജക്ട്
ദേവദത്ത് പി.എസ്. റിസേർച്ച് പ്രൊജക്ട്
ജയകൃഷ്ണൻ ആർ. കർത്ത ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്
വിഷ്ണു രാജ് ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്

സബ് ജില്ല ഐ.ടി. മേള

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ വിവിധ മത്സരഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ പേരു വിവരങ്ങൾ ചുവടെ

പേര് ഇനം
അമൽ ഷാജി മലയാളം ടൈപ്പിങ്
ജെനി ജോർജ് പ്രൊജക്ട്
ജോബിൾ മത്തായി ഡിജിറ്റൽ പെയിന്റിംഗ്
അമൽ ഷാജി ഐ.ടി. ക്വിസ്

സബ് ജില്ല സാമൂഹ്യശാസ്ത്രമേള

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ

സബ് ജില്ല പ്രവർത്തിപരിചയമേള

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ

സബ് ജില്ല കലോത്സവം

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ

മറ്റു പ്രവർത്തനങ്ങൾ

വിവിധ വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വളർത്തുവാൻ സയൻസ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു.