ജി.ബി.എൽ.പി.എസ് മുതൂർ
ജി.ബി.എൽ.പി.എസ് മുതൂർ | |
---|---|
വിലാസം | |
മുതൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 19216 |
ചരിത്രം
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ സ്ഥിതി ചെയ്യുന്നത് . പാലപ്ര തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .ഏക അധ്യപകവിദ്യാലയമായിരുന്ന ഈ വിദ്യാലയം 1921 ൽ മലബാർ ഡിസ്റ്റിൿട് ബോർഡ് ഏറ്റെടുക്കുകയും ഗവർമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ആയി നിലവിൽ വരുകയും ചെയ്തു. നൂറു വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്‌ളാസ്സുകളും ഒപ്പം പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങള്‍
ചുറ്റുമതിലുണ്ട് ,പ്രവേശന കവാദമുണ്ട് ,ക്ളിസ്ഥലും വളരേ പരിമിതം ,അഞ്ചു ക്ലാസ് മുറികളൂം ഒരു ഓഫീസിൽ മുറിയും ,രണ്ടു റാമ്പ് വിത്ത് റെയിൽ ഉണ്ട് ,കുടിവെള്ളം ടാപ്പ് വഴി ,കമ്പ്യൂട്ടർ സൗകര്യം ഉണ്ട് ,ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് ,കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്ലറ്റ് സൗകര്യം ഉണ്ട് ,നൂർ വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .