ഉപയോക്താവ്:36003

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 18 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36003 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ  അങ്കണത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ് ,പിടിഎ അംഗങ്ങൾ ,അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. സ്വാതന്ത്ര ദിന സന്ദേശം മാനേജർ റവ.സാം മാത്യു റോയ്  നൽകി. സ്കൂൾ ബാൻഡ്, എസ് പി സി കേഡറ്റ്സ്, വിവിധ വേഷധാരികളായ കുട്ടികൾ എന്നിവർ ഉൾപ്പെടെയുള്ള വർണ്ണാഭമായ റാലി നടത്തി . കുട്ടികൾക്ക് പായസവിതരണം ഉണ്ടായിരുന്നു .

"https://schoolwiki.in/index.php?title=ഉപയോക്താവ്:36003&oldid=2817217" എന്ന താളിൽനിന്ന് ശേഖരിച്ചത്