അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/

Schoolwiki സംരംഭത്തിൽ നിന്ന്

 

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം  നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്ദി അധ്യാപികയായ ശ്രീമതി രാജി K O യുടെ നേതൃത്വത്തിൽ ഹിന്ദി വാരാചരണം, ഹിന്ദി റേഡിയോ, ഹിന്ദി പുസ്തകപ്രദർശനം, ചാർട്ട് നിർമ്മാണം, ഹിന്ദി രചനകൾ തുടങ്ങി നിരവധി മേഖലകളിൽ മികച്ച് നിൽക്കുന്നു