എ.യു.പി.എസ് അയിരൂർ
എ.യു.പി.എസ് അയിരൂർ | |
---|---|
വിലാസം | |
അയിരൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Malappuram |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 19538 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്വാതന്ത്ര്യത്തിനുമുമ്പ്, വിദ്യാഭ്യാസപരമായി വളരെ ശോചനീയാവസ്ഥയിലായിരുന്ന പൊന്നാനിയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു അയിരൂര്‍ സ്കൂളും പരിസരപ്രദേശങ്ങളും. ഈ കാലഘട്ടത്തിലാണ് അതായത് 1929 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 8 അധ്യാപകരാണ് ഉണ്ടായിരുന്നത്. 1 മുതല്‍ 5 വരെയുള്ള എല്‍.പി. സ്കൂളായാണ് ആരംഭം. പിന്നീട് 1962 ലാണ് യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
10.709967,75.966156