ജി.എച്ച്.എസ്.എസ്.പുറത്തൂർ/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഗണിത ക്ലബ്ബ്‌

English club 2025-'26

ഗണിതാധ്യാപകർ നേതൃത്വം വഹിക്കുന്നു ഗണിത ക്ലബ്‌ ഈ സ്കൂളിൽ വളരെ കാര്യക്ഷമമായിനടന്നു വരുന്നു.പാഠഭാഗവുമായും ഗണിതശാസ്ത്രവുമായും ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.

കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിത ക്ലബ്ബ് പ്രധാനമായ പങ്കുവഹിക്കുന്നു.ക്ലബ്ബിന്റെ പ്രധാനലക്ഷ്യങ്ങൾ :വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക,ദിനാചരണങ്ങൾ നടത്തുക, ഗണിത പ്രവർത്തനങ്ങളിൽ പങ്കാളികളാകുക എന്നിവയാണ്.

Sl.No Programme Details Images
1

1) പരിപാടിയുടെ പേര് : ജ്യോമെട്രിക്. ചാർട്ട് പ്രദർശനം

2) തീയതി :21/06/25

3) സമയം : 2.00പി. എം

4) ചെറു വിവരണം : അവധിക്കാല പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച ജിയോമെട്രിക് ചാർട്ട് പ്രദർശനം നടത്തി.

Competitions
2 01/07/25 -ന് ഗണിത ക്വിസിൻ്റെ ഒന്നാം ഘട്ട ക്വിസ് 8,9 ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി 12 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു..

02/07/25 -ന് 10 ക്ലാസ്സിലെ കുട്ടികൾക്ക് ഒന്നാംഘട്ട ക്വിസ് നടത്തി,2 കുട്ടികളെ കണ്ടെത്തി. 03/07/25 ന് തിരഞ്ഞെടുത്ത മുഴുവൻ കുട്ടികളിൽ നിന്ന് 6 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.. വിജയികൾ 1. ജീവ കൃഷ്ണൻ.p.v 2. അമൽ.k.v 3. ഹന്ന ഫാത്തിമ 4. ബിലാൽ അബ്ദുൾ ലത്തീഫ് k.v 5. സൈനുൾ ആബിദ് 6. ആദിഷ്.A.