ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

2025 - 2028 Batch little Kites

അഭിരുചി പരീക്ഷ 2025 ജൂൺ 25 ന്നടത്തുകയുണ്ടായി.59 കുട്ടികൾ പേര് നൽകിയതിൽ 56 പേർ പരീക്ഷ എഴുതി.പരീക്ഷ നടത്തിപ്പ് വളരെ ഭംഗിയായ രീതിയിൽ തന്നെ നിർവഹിക്കാനും കൃത്യസമയത്ത് തന്നെ റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സാധിച്ചു.