പ്രമാണം:20047-haritha mission.jpg
പൂർണ്ണ വലിപ്പം (960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 154 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 14/07/2025 തിങ്കളാഴ്ച സ്കൂളിൽ "ചങ്ങാതിക്കൊരു തൈ "എന്ന പരിപാടി നടപ്പിലാക്കി. സ്കൂൾ അസംബ്ലിയിൽ വെച്ചു നടന്ന പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തിയത് ബഹുമാനപെട്ട ഹയർസെക്കൻഡറി പ്രിൻസിപൽ ശ്രീമതി റെജി ടീച്ചർ, അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് ശ്രീ റഫീഖ്, സ്കൂൾ കുട്ടികളെ പ്രതിനിധീകരിച്ച് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി സിതാര കുട്ടികളെ വിഷയ സംബന്ധമായി ബോധവൽക്കരണം ചെയ്യുകയും പ്രതിജ്ഞ പറഞ്ഞു കൊടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപൽ ശ്രീമതി ശ്രീജ ടീച്ചർ പരിപാടിക്ക് ആശംസ അറിയിച്ചു. ശേഷം സ്കൂൾ ഡെപ്യൂട്ടി HM ശ്രീ സജിത് മാഷ് നന്ദി പറയുകയും ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:50, 24 ജൂലൈ 2025 | 960 × 1,280 (154 കെ.ബി.) | HS ANANGANADI (സംവാദം | സംഭാവനകൾ) | ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 14/07/2025 തിങ്കളാഴ്ച സ്കൂളിൽ "ചങ്ങാതിക്കൊരു തൈ "എന്ന പരിപാടി നടപ്പിലാക്കി. സ്കൂൾ അസംബ്ലിയിൽ വെച്ചു നടന്ന പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തിയത് ബഹുമാനപെട്ട ഹയർസെക്കൻഡറി പ്രിൻസിപൽ ശ്രീമതി റെജി ടീച്ചർ, അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് ശ്രീ റഫീഖ്, സ്കൂൾ കുട്ടികളെ പ്രതിനിധീകരിച്ച് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി സിതാര കുട്ടികളെ വിഷയ സംബന്ധമായി ബോധ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: