ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് വിളമ്പുകണ്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 18 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15452 (സംവാദം | സംഭാവനകൾ) ('വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ടക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഞ്ചാം മൈൽ, പനമരം,അഞ്ചുകുന്ന്, കമ്പളക്കാട് തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് ഇത്.കഴുക്കലോടി പാലവും വാറുമ്മൽ കടവും മനോഹരമാണ്.