എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/പ്രവർത്തനങ്ങൾ/2025-26
1.പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പുത്തൻ പ്രതീക്ഷകളുമായി രക്ഷകർത്താക്കളും കുട്ടികളും എത്തിച്ചേർന്നു.വർണതോരണങ്ങളും,മുത്തുക്കുടകളും കൊണ്ട് സ്കൂള് അലങ്കരിച്ചു. LITTLE KITES ,SPC,JRC,SCOUTകുട്ടികൾ പുതിയ കുട്ടികളെയും രക്ഷകര്താക്കളെയും സ്വീകരിച്ചു. LITTLE KITES കുട്ടികളുടെ നേതൃത്വത്തിൽ ഡോക്യൂമെന്റഷൻ നടത്തി .
2. ട്രാഫിക് ബോധവത്കരണം
സർക്കാർ നിർദ്ദേശമനുസരിച് ആദ്യത്തെ രണ്ടാഴ്ച നല്ലപാഠം പ്രോഗ്രാമസ് ആയതിനാൽ രണ്ടാമത്തെ ദിവസം ട്രാഫിക് ഡേ ആയി ആചരിച്ചു.LITTLE കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകരുടെ സഹായത്തോടെ ട്രാഫിക് റൂൾസ് റിലേറ്റഡ് ആയിട്ടുള്ള റീലിസ് നിർമ്മിച്ച്.കൂടാതെ ക്ലാസ് തലത്തിൽ SKIT ,SPEECH ,AWARENESS ക്ലാസ് ബൈ ടീച്ചേഴ്സ് ,പോസ്റ്റർ നിർമ്മാണം പരിപാടികളും സംഘടിപ്പിച്ചു .