യു.പി.എസ് നാട്ടിക സെൻട്രൽ
യു.പി.എസ് നാട്ടിക സെൻട്രൽ | |
---|---|
വിലാസം | |
സ്ഥലം
NATTIKA | |
സ്ഥാപിതം | 1-6-1900 - JUNE - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24563 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. CENTRAL UP SCHOOL IS SITUATED AT THE CENTER OF NATTIKA SO THE NAME ITSELF IS VERY APT FOR OUR SCHOOL..
ഭൗതികസൗകര്യങ്ങള്
റൂഫിങ് ഷീറ്റ് നു താഴെ ഫാൾസ് സിലിങ് നടത്തിയതും മൂന്ന് നിലയുള്ള മറ്റൊരു ബിഎൽഡിങ്ങും സ്കൂളിന് സ്വന്തമായുണ്ട്.എല്ലാ ക്ലാസ് മുറികളും എലെക്ട്രിസിറ്റി കണക്ഷൻ ഉള്ളതാണ്. ഫാനും ലൈറ്റും എല്ലാം ക്ലാസ് മുറികളിലും ഉണ്ട്.നല്ല ഒരു കിണറും പൈപ്പ് കണക്ഷനും ഉണ്ട്. മൂത്രപ്പുരകൾ ആവശ്യത്തിന് ഉണ്ട്. പാചകപ്പുരയോട് ചേർന്ന് ഒരു സ്റ്റോർ മുറിയും ഉണ്ട്. ലൈബ്രററി റീഡിങ് റൂം, നല്ല ഒരു ലാബ് സൗകര്യം ഉണ്ട്. സ്മാർട്ക്ലാസ്റൂമിലെക് ആവശ്യത്തിന് കമ്പ്യൂട്ടറും ലാപ്ടോപ്പും ലക്ഡ്പ്രോജെക്ടറും ലഭ്യമാക്കുക എന്നുള്ളതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കല സാഹിത്യ വേദി,അമ്മവായന ,സ്പോക്കൺ ഇഗ്ളീഷ് പരിശീലനം ,ക്ലബ് പ്രവർത്തനങ്ങൾ ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി ,ഹരിതകേരളം പദ്ധതി അനുബന്ധ പ്രവർത്തനങ്ങൾ
മുന്‍ സാരഥികള്‍
V.K. GOPALAPANIKAR MASTER, M.G. GOVINDAN MASTER,P.SIVASANKARAN MASTER,SETHUBHAI TEACHER,LALITHA TEACHER, P.B. SURESH KUMAR MASTER & C.M. LATHA MANGESHKAR.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
WON PRIZES IN CULTURAL ACTIVITIES, WORK EXPERINCES, SANSKRIT SCHOLARSHIP, HINDI SUGAMA PAREEKSHA, LSS-USS EXAMINATION ETC..
വഴികാട്ടി
{{#multimaps:10.4207,76.1024|zoom=15}}