പ്രമാണം:PKKPravesanam.jpeg
പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 177 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
2025- 26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രഥമ അധ്യാപിക ആശ ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ സുഭാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. എസ്.എം സി കൺവീനറായ രഹിനാ റിയാസ് ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ സജീർ, ശ്രീ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം പ്രവേശനോത്സവ പരിപാടികൾക്ക് വിരാമം ആയി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
| ⧼Wm-license-gfdl-1.2-and-later⧽ |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:02, 4 ജൂലൈ 2025 | 1,600 × 1,200 (177 കെ.ബി.) | 36070 (സംവാദം | സംഭാവനകൾ) | 2025- 26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രഥമ അധ്യാപിക ആശ ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ സുഭാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. എസ്.എം സി കൺവീനറായ രഹിനാ റിയാസ് ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ സജീർ, ശ്രീ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം പ്രവേശനോത്സവ പരിപാടികൾക്ക് വിരാമം ആയി. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.