വി.എ.യു.പി.എസ്. കാവനൂർ
വി.എ.യു.പി.എസ്. കാവനൂർ | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 01 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുൂറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 48239 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1937ലാണ് കാവനൂര് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് കാവ നൂർ പഞ്ചായത്തീലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറി പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂങ്ങുകയായിരുന്നു
ഭൗതികസൗകര്യങ്ങള്‍
കാവനൂർ ടൗണിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത് അതിവിശാലയമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് കമ്പ്യൂട്ടർ ലാബ് ബ്രോഡ്ബന്റ് ഇന്റർനെറ്റ് സൗകര്യ വും കുട്ടികളുടെ യാത്ര സൗകര്യത്തിന് രണ്ട് ബസ്സ് സർവീസുo ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.അര്‍.സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 11.195919, 76.062423 | width=800px | zoom=16 }}