ഗവ ഹൈസ്കൂൾ, തേവർവട്ടം/ലിറ്റിൽകൈറ്റ്സ്/2024-27
പ്രിലിമിനറി ക്യാമ്പ്
ആഗസ്റ്റ് മാസം പതിനേഴാം തിയതി ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിച്ചു . ബഹു . ജോർജ് കുട്ടി സർ ആണ് ക്യാമ്പ് നയിച്ചത് . വളരെ രസകരമായ ഗെയിമു കാലിലൂടെ കുറ്റ്യാളിൽ താല്പര്യം ജനിപ്പിക്കുന്ന ക്ലാസ് ആയിരുന്നു .കുട്ടികൾ സജീവമായി ക്ലാസിൽ പ്രതികരിച്ചു
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34033 |
| യൂണിറ്റ് നമ്പർ | LK/2018/ |
| അംഗങ്ങളുടെ എണ്ണം | - |
| റവന്യൂ ജില്ല | ചേർത്തല |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | തുറവൂർ |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോസ്സിമോൾ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൃഷ്ണകുമാരി |
| അവസാനം തിരുത്തിയത് | |
| 29-06-2025 | P.dinoob |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 10788 | ABHISHEK V |
| 2 | 10693 | ADITHYAN K S |
| 3 | 11033 | AKMAL.S |
| 4 | 10789 | AKSHAY V |
| 5 | 11061 | ANAGHA.E.P |
| 6 | 11237 | ANUGRAHKRISHNA V M |
| 7 | 11147 | ANUSREE JAYAKUMAR |
| 8 | 11142 | HARIKRISHNA G |
| 9 | 11143 | HARISANKAR G |
| 10 | 11154 | KARTHIK SURESH |
| 11 | 11220 | KARTHIKA.M |
| 12 | 11059 | KASHINATH K K |
| 13 | 11062 | KASINATH A |
| 14 | 11155 | MADHAV SANTHOSH |
| 15 | 11256 | MARY LIYA |
| 16 | 10936 | SAIKRISHNA |
| 17 | 10782 | SANJAI S |
| 18 | 10798 | SRAVAN DEV C D |
| 19 | 11078 | VAIGA V |
| 20 | 11233 | VEDHIK VINAYAK |
പ്രിലിമിനറി ക്യാമ്പ്
ആഗസ്റ്റ് മാസം പതിനേഴാം തിയതി ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിച്ചു . ബഹു . ജോർജ് കുട്ടി സർ ആണ് ക്യാമ്പ് നയിച്ചത് . വളരെ രസകരമായ ഗെയിമു കാലിലൂടെ കുറ്റ്യാളിൽ താല്പര്യം ജനിപ്പിക്കുന്ന ക്ലാസ് ആയിരുന്നു .കുട്ടികൾ സജീവമായി ക്ലാസിൽ പ്രതികരിച്ചു.
2024 ആഗസ്ത് മാസം 14 ന് നടന്ന പ്രീലിമിനാരി ക്യാമ്പിൽ 8 എക്‌ളാസ്സിലെ 19 കുട്ടികൾ പങ്കെടുക്കുകയുണ്ടായി . little കൈറ്റ്സ് കോഓർഡിനേറ്റർ ശ്രീ ജോർജ് കുട്ടി ആണ് ക്ലാസ് നയിച്ചത് .ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ സാങ്കേതിക വിദ്യ സമൂഹത്തിനു ഉപകാരപ്രദമായ രീതിയിൽ വിനിമയം ചെയ്യേണ്ടതിനെക്കുറിച്ചും സർ വിശദമായി ക്ലാസ്സെടുത്തു .വിവിധ ഗെയിമുകളിലൂടെ കുട്ടികൾക്ക് അനിമേഷൻ ,പ്രോഗ്രാമ്മിങ് ഇവ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു