പ്രമാണം:IMG-20250625-WA0030.jpg

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sinuthomas (സംവാദം | സംഭാവനകൾ) (2025 --- 26 JM HS KODUKULANJI ലഹരി വിമുക്തി വിദ്യാലയം. BREAKING THE CHAINS PREVENTION, TREATMENT AND RECOVERY FOR ALL സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജിൻ്റെ അധ്യക്ഷതയിൽ 26/06/2025 ൽ ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥനാ ഗാനം, ഇന്നത്തെ ചിന്താവിഷയം, Pledge Against Drug abuse and Violence, ന്യൂസ് റീഡിങ്, വ്യായാമം, പ്രസംഗം, ലഹരിയോട് നോ പറയൂ ജീവിതം ആഘോഷിക്കു. പ്രഥമ അധ്യാപകൻ നയിച്ച ലഹരി വിരുദ്ധ ക്ലാസ്, ദേശീയ ഗാ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(793 × 1,122 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 132 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

2025 --- 26 JM HS KODUKULANJI ലഹരി വിമുക്തി വിദ്യാലയം.

BREAKING THE CHAINS PREVENTION, TREATMENT AND RECOVERY FOR ALL  
                   സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജിൻ്റെ അധ്യക്ഷതയിൽ 26/06/2025  ൽ ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥനാ ഗാനം, ഇന്നത്തെ ചിന്താവിഷയം, Pledge Against Drug abuse and Violence, ന്യൂസ് റീഡിങ്, വ്യായാമം, പ്രസംഗം, ലഹരിയോട് നോ പറയൂ ജീവിതം ആഘോഷിക്കു. പ്രഥമ അധ്യാപകൻ നയിച്ച ലഹരി വിരുദ്ധ ക്ലാസ്, ദേശീയ ഗാനം എന്നിവയോട് കൂടി സ്പെഷ്യൽ അസംബ്ലി അവസാനിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു പോസ്റ്റർ രചന സൂ മ്പ പരിശീലനം എന്നിവ നടന്നു. ഉച്ചയ്ക്ക്  1.30 നോടു കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ കാര്യപരിപാടികൾ സംഘടിപ്പിച്ചു ഈശ്വര പ്രാർത്ഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു .ശ്രീ. ജേക്കബ് ജോർജ് (ഹെഡ്മാസ്റ്റർ) സ്വാഗതമാശംസിച്ചു. അധ്യക്ഷ പദവി അലങ്കരിച്ചു (പി.ടി.എ പ്രസിഡൻറ്) ശ്രീമതി ദീപാലോഗേഷ്. ആകർഷും സംഘവും ചേർന്ന് വളരെ മനോഹരമായ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ലഹരി ആസക്തി ലഹരി എന്ന മഹാ വിപത്തിനെ ചെറുത്ത് ജീവിത പടവുകളിൽ മുന്നേറുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വളരെ മനോഹരമായ ബോധവൽക്കരണ ക്ലാസ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആല) ശ്രീമതി പ്രീതി രാജ് നൽകി. തകർക്കാം ചങ്ങലകൾ എല്ലാവർക്കും പ്രതിരോധവും ചികിത്സയും വീണ്ടെടുക്കലും എന്ന മുദ്രാവാക്യം ഉയർത്തിയാണ് എക്സൈസ് ഓഫീസർ ശ്രീ വിഷ്ണു വിജയൻ ആശംസകൾ അറിയിച്ചത് ക്ലാസ് 9 യിലെ അമൃതയും സംഘവും ലഹരി വിരുദ്ധ നൃത്തച്ചുവടുകൾ നൽകി വിമുക്തി ജാഗ്രത സമിതി സ്കൂൾ കോഡിനേറ്റർ ശ്രീമതി സീന എ നന്ദി പ്രകാശിപ്പിച്ചു ദേശീയ ഗാനത്തോട് കൂടി യോഗം പര്യവസാനിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:40, 29 ജൂൺ 202516:40, 29 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം793 × 1,122 (132 കെ.ബി.)Sinuthomas (സംവാദം | സംഭാവനകൾ)2025 --- 26 JM HS KODUKULANJI ലഹരി വിമുക്തി വിദ്യാലയം. BREAKING THE CHAINS PREVENTION, TREATMENT AND RECOVERY FOR ALL സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജിൻ്റെ അധ്യക്ഷതയിൽ 26/06/2025 ൽ ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥനാ ഗാനം, ഇന്നത്തെ ചിന്താവിഷയം, Pledge Against Drug abuse and Violence, ന്യൂസ് റീഡിങ്, വ്യായാമം, പ്രസംഗം, ലഹരിയോട് നോ പറയൂ ജീവിതം ആഘോഷിക്കു. പ്രഥമ അധ്യാപകൻ നയിച്ച ലഹരി വിരുദ്ധ ക്ലാസ്, ദേശീയ ഗാ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:IMG-20250625-WA0030.jpg&oldid=2732582" എന്ന താളിൽനിന്ന് ശേഖരിച്ചത്