ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/റേഡിയോ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 27 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റേഡിയോ നേമം

കുട്ടികൾ തയാറാക്കുന്ന സർഗസൃഷ്ടികൾ ചേർത്ത് വെച്ചാണ് റേഡിയോ പരിപാടികൾ പിറവിയെടുക്കുന്നത്. സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും സൃഷ്ടികൾ തയ്യാറാക്കുന്നതുംറെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം കൂട്ടുകാരാണ്. അധ്യാപകരുടെ പിന്തുണ ആവശ്യമെങ്കിൽ നൽകാറുണ്ട്.

ഗവ. യു.പി. എസ് നേമം

നാടിൻ്റെ അഭിമാന വിദ്യാലയം