പ്രമാണം:IMG-20250623-WA0011.jpg

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 23 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sinuthomas (സംവാദം | സംഭാവനകൾ) (വായന ദിനം ജൂൺ 19 മുതൽ ഒരൊഴ്ച വായന വാരവും വായന ദിനവും വിവിധ പരിപാടികളോടെ നടത്തി. വായന ദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും മുൻ ഹെഡ്മാസ്റ്റർ ശ്രീ രജിത്ത് കുമാർ ടി. എൻ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ പിടിഎ പ്രസിഡൻ്റ് ദീപാ ലോഗേഷ് അധ്യക്ഷത വഹിച്ചു. വായന ദിന പ്രതിജ്ഞ വിദ്യാർത്ഥിയായ അലോ ന മാത്യുവും കവിതാലാപനം കുമാരി ഹൃദ്യ ഓമനക്കുട്ടൻ എന്നിവർ നടത്തി. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക "എഴുത്തോല" പ്രകാശനം കർമ്മം ഹെഡ്മാസ്റ്റർ നിർവ്വ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(853 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 170 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വായന ദിനം ജൂൺ 19 മുതൽ ഒരൊഴ്ച വായന വാരവും വായന ദിനവും വിവിധ പരിപാടികളോടെ നടത്തി. വായന ദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും മുൻ ഹെഡ്മാസ്റ്റർ ശ്രീ രജിത്ത് കുമാർ ടി. എൻ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ പിടിഎ പ്രസിഡൻ്റ് ദീപാ ലോഗേഷ് അധ്യക്ഷത വഹിച്ചു. വായന ദിന പ്രതിജ്ഞ വിദ്യാർത്ഥിയായ അലോ ന മാത്യുവും കവിതാലാപനം കുമാരി ഹൃദ്യ ഓമനക്കുട്ടൻ എന്നിവർ നടത്തി. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക "എഴുത്തോല" പ്രകാശനം കർമ്മം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. അധ്യാപികയായ ശ്രീമതി ലീന എം സി കൃതജ്ഞത അറിയിച്ചു. വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു വായന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനയും നടത്തപ്പെട്ടു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:04, 23 ജൂൺ 202516:04, 23 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം853 × 1,280 (170 കെ.ബി.)Sinuthomas (സംവാദം | സംഭാവനകൾ)വായന ദിനം ജൂൺ 19 മുതൽ ഒരൊഴ്ച വായന വാരവും വായന ദിനവും വിവിധ പരിപാടികളോടെ നടത്തി. വായന ദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും മുൻ ഹെഡ്മാസ്റ്റർ ശ്രീ രജിത്ത് കുമാർ ടി. എൻ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോർജ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ പിടിഎ പ്രസിഡൻ്റ് ദീപാ ലോഗേഷ് അധ്യക്ഷത വഹിച്ചു. വായന ദിന പ്രതിജ്ഞ വിദ്യാർത്ഥിയായ അലോ ന മാത്യുവും കവിതാലാപനം കുമാരി ഹൃദ്യ ഓമനക്കുട്ടൻ എന്നിവർ നടത്തി. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക "എഴുത്തോല" പ്രകാശനം കർമ്മം ഹെഡ്മാസ്റ്റർ നിർവ്വ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:IMG-20250623-WA0011.jpg&oldid=2720312" എന്ന താളിൽനിന്ന് ശേഖരിച്ചത്