സ്ക്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ തയ്യറാക്കിയ welcome cardപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.ഗൈഡ്സ് പ്രവേശന പരീക്ഷയുടെ ഭാഗമായി 20.6. 2025നു നടന്ന ഗൈഡ്സ് ക്ലാസ്സ്ക്കൂൾ സന്ദർശന വേളയിൽ കാസറഗോഡ് SP ഗൈഡ്സ് കുട്ടികളുമായി സംവദിച്ചു (20/6/ 2025)