എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('പെരുങ്ങോം ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പെരുങ്ങോം ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന പയ്യന്നൂര്‍ സബ്ജില്ലാ കലോല്‍സവത്തില്‍ ‍നമ്മള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. തുടര്‍ടച്ചയായ ആറാം തവണ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, അറബി കലോല്‍സവത്തില്‍ തുടര്‍ടച്ചയായ പതിനാലാം തവണ ഒന്നാം സ്ഥാനവും, സംസ്കൃതോല്‍സവത്തില്‍ തുടര്‍ടച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും, നേടി. യുപി വിഭാഗം അറബി കലോല്‍സവത്തില്‍ ഒന്നാം സ്ഥാനവും,ജനറല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.