ഗവ .യു. പി. എസ്. പറയകാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parayakadgups (സംവാദം | സംഭാവനകൾ)
ഗവ .യു. പി. എസ്. പറയകാട്
വിലാസം
പറയകാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
അവസാനം തിരുത്തിയത്
24-01-2017Parayakadgups




................................

കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ്‌ പറയകാട് ഗവ:യു.പി.സ്കൂള്‍.


ചരിത്രം

സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു പറയകാട് പ്രദേശം.കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ദൂരെയുള്ള വലിയകുളം, തുറവൂര്‍ എന്നീ സ്ഥലങ്ങളില്‍ പോകണമായിരുന്നു.നാട്ടുകാരുടെ താല്പര്യപ്രകാരം പറയകാട് നിവാസിയായിരുന്ന മുന്‍ നിയമസഭാ സാമാജികന്‍ ശ്രീ.പി.കെ.രാമന്‍ അവര്‍കളും അന്നത്തെ സ്ഥലം പ്രമാണിയായിരുന്ന നികര്‍ത്തില്‍ ശ്രീ.കൊച്ചുകടുത്ത മുതലാളിയും മുന്‍കയ്യെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്ത് 1950-ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ_.യു._പി._എസ്._പറയകാട്&oldid=270942" എന്ന താളിൽനിന്ന് ശേഖരിച്ചത്