കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 16 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcg (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 ലോക പരിസ്ഥിതി ദിനം

കാവശ്ശേരി കെ.സി.പി. ഹയർ സെക്കൻ്ററി സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

ഹെഡ്മിസ്ട്രസ്സ് ശ്രീലത ടീച്ചർ തണൽ മരങ്ങൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം

സ്കൂൾ പ്രവേശനോൽസവം

കെ.സി.പി. ഹയർ സെക്കൻ്ററി സ്കൂൾ കാവശ്ശേരിയിലെ പ്രവേശനോൽസവം 2025 ജൂൺ 2 ന് സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട എം.എൽ.എ. സുമോദ് ഉദ്ഘാടനം ചെയ്തു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ,ഹെഡ്മിസ്ട്രസ്സ്, പി ടി എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ വക  നവാഗതരെ സ്വീകരിക്കുന്നതിന് വേണ്ടി നിർമ്മിച്ച പേപ്പർ പേനയും നെയിംസ്ലിപ്പിൻ്റെയും വിതരണോൽഘാടനം എം.എൽ.എ നിർവഹിച്ചു