ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം 2024

2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 30ന് നവാഗതരെ സെൻട്രലിൽ നിന്നും സ്വീകരിച്ച് സ്കൂളിലേക്ക് ആനയിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ശ്രീമതി വിജയലക്ഷ്മി പടന്ന ഗ്രാമപഞ്ചായത്ത് മെമ്പർ നിർവഹിച്ചു . പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം നടന്നു പിന്നീട് നാടൻ പാട്ടു കലാകാരന്മാരുടെ നാടൻപാട്ട് ആലാപനം .അവതരണം ഷാജി പിലിക്കോടും സംഘവും തുടർന്ന് കുട്ടികളുടെ കലാവിരുന്നും പായസം വിതരണവും നടന്നു