ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- പൂർണമായും വൈദ്യുതീകരിച്ച ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം
- ശീതീകരിച്ച യു.പി/ഹൈസ്കൂൾ ഐ.ടി ലാബ്
- ടിങ്കറിംഗ് ലാബ്
- ബഹിരാകാശ നിരീക്ഷണ കേന്ദ്രം
- ലിറ്റിൽ കൈറ്റ്സ്/ ജെ.ആർ.സി/ഗ്രീൻ ആർമി/സ്കൂൾ സോഷ്യൽ സർവീസ് സ്കീം/എൻ.എസ്.എസ് യൂണിറ്റുകൾ
- സ്മാർട് റൂം കം മിനി തിയേറ്റർ
- സെമിനാർ റൂം, വിശാലമായ സ്കൂൾ ഓഡിറ്റോറിയം