ജി എൽ പി എസ് പായിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:10, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പായിപ്പാട്
വിലാസം
പായിപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Unnivrindavn




വീയപുരം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് പായിപ്പാട് ഗവ: എൽ.പി.സ്കൂൾ

ചരിത്രം

ലഭ്യമായ രേഖകൾ പ്രകാരം സ്ഥാപിതമായത് 1910 ൽ ആണ് . പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു.അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.2005 വരെ ആ കെട്ടിടം തന്നെയാണ് ഉണ്ടായിരുന്നത്2005 ൽ എസ് എസ് എ സ്ഥണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം നിർമ്മിച്ചു.ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്

ഭൗതികസൗകര്യങ്ങള്‍

കോൺക്രീറ്റ് കെട്ടിടം ,വൈദ്യുതീകരിക്കപ്പെട്ടത് ,ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്,

കമ്പ്യൂട്ടർ ,,ബ്രോഡ്ബാന്റ് കണക്ഷൻ

ഫോക്കസ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ

ഇംഗ്ലീഷ് മീഡിയം

പ്രീ പ്രൈമറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി എൻ രാധാമണി
  2. അന്നമ്മ ജോൺ
  3. ആനന്ദവല്ലി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.336147, 76.464985 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പായിപ്പാട്&oldid=267856" എന്ന താളിൽനിന്ന് ശേഖരിച്ചത്