(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പേര് ബോബി ജോൺ. ഞാൻ വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ആണ് എന്റെ താമസ സ്ഥലം മണക്കാട് ആണ്. ഇംഗ്ലീഷിന് പുറമെ സ്കൂളിൽ ഐ.ടി. വിഷയവും കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററുമാണ്