ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Shilpakatha

Schoolwiki സംരംഭത്തിൽ നിന്ന്

ശിൽപ കഥ. കണ്ണൂ‍ർ ജില്ലയിലെ മേക്കുന്ന് സ്വദേശം. നിലവിൽ കാസറഗോഡ് ജില്ലയിലെ ചൂരിത്തോടിൽ താമസിക്കുന്നു. ജി എച്ച് എസ് എസ് ബന്തടുക്കയിൽ മലയാളം അധ്യാപിക.

ജി എച്ച് എസ് എസ് ബന്തടുക്ക

കാസറഗോഡ് വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന GHSS ബന്തടുക്ക 1952 ലാണ് സ്ഥാപിതമായത്. മലയോരമേഖലയായ ബന്തടുക്കയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന്റെ കവാടം ബന്തടുക്ക കോട്ടയുടെ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Shilpakatha&oldid=2676873" എന്ന താളിൽനിന്ന് ശേഖരിച്ചത്