എം.എൈ.സി. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാപ്പ്പറമ്പ്
എം.എൈ.സി. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാപ്പ്പറമ്പ് | |
---|---|
വിലാസം | |
കാപ്പ്പറമ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | Vanathanveedu |
ചരിത്രം
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടി 2005-ൽ അൽ ഖൈ ലി അസോസിയേഷന്റെ കീഴിൽ " എം ഐ സി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ 23 കുട്ടികളുമായാണ് സ്ഥാപനത്തിന്റെ തുടക്കം. ഇന്ന് ഏകദേശം 180 കുട്ടികൾ പഠനം നടത്തുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
ഗ്രൗണ്ട്, ടോയ്ലറ്റ് സംവിധനം, കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പരിസ്ഥിതി ക്ലബ്ബ്
- എ
- ബി
വഴികാട്ടി
മലപ്പുറം പെരിന്തൽമണ്ണ,മണ്ണാർക്കാട് റൂട്ടിൽ താഴെേക്കാട് പി.ടി.എം ഹയർ സെക്കന്ററി സ്കൂൾ സ്റ്റോപ്പ് കഴിഞ്ഞ് ആദ്യം കാണുന്ന വലതുഭാഗത്തേക്കുള്ള റോഡ് ഏകദേശം 200 മീറ്റർ അകലം.