ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:SEETHA K

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SEETHA K (സംവാദം | സംഭാവനകൾ) (added more details about the school)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എച്ച് എസ് എസ്  കുമ്പള

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 12 കിലോമീറ്ററിന് വടക്കുള്ള കുമ്പള ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958ൽ ആണ് ജി എച്ച് എസ് എസ്  കുമ്പള സ്കൂൾ സ്ഥാപിതമായത്. കാസറഗോഡ് ജില്ലയിൽ കുമ്പള ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8 മുതൽ 12 വരെ ക്ലാസുകൾ ആണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:SEETHA_K&oldid=2662573" എന്ന താളിൽനിന്ന് ശേഖരിച്ചത്