ഗവ. എൽ. പി. എസ്. ഞെക്കാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
ഞെക്കാട്
- എൻ. എച്ച -ൽ കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാട് എച്ച് .എസ് ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.
- വർക്കല റെയിൽവേസ്റ്റേഷനിൽ നിന്നും 7.5 കി.മീ മാറി വർക്കല-കല്ലമ്പലം റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.
- തമ്പാന്നൂർ ബസ് സ്റ്റാന്റിൽ നിന്നും (തിരുവനന്തപുരം - കൊല്ലം പാതയിൽ ) 41 കി.മീ യാത്രചെയ്ത് കല്ലമ്പലം കവലയിൽ എത്തി, കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാട് എച്ച് .എസ് ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.