എസ്.വി.യു.പി.എസ് എടമുട്ടം
ദൃശ്യരൂപം
| എസ്.വി.യു.പി.എസ് എടമുട്ടം | |
|---|---|
| വിലാസം | |
എടമുട്ടം | |
| സ്ഥാപിതം | 1 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ചാവക്കാട് |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 24554 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വലപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലപ്പെട്ടി വളവിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 88 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട് . 1928 ഏപ്രിൽ മാസത്തിൽ ശ്രീ കിഴക്കേടത്ത് നാരായണൻ നായരുടെയും ഈ നാട്ടിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകരുടെയും ശ്രമഫലമായി ഈ വിദ്യാലയം നിലവിൽ വന്നു .നാടിൻറെ നവോദ്ധാനത്തിനും സാംസ്കാരികഉന്നമനത്തിനും വഴിതെളിക്കുന്നു വിദ്യാലയങ്ങളുടെ എണ്ണം വിരല മായിരിക്കുന്ന കാലത്ത് ഈ വിദ്യാലയം സ്ഥാപിച്ചത് വഴി ഈ നാടിൻറെ മുഖച്ഛായ മാറാൻ തുടങ്ങി സ്ഥിരോത്സാഹവും നിർഭയത്വവും സേവനതല്പരതയും മാത്രം കൈമുതലാക്കികൊണ്ട് ഈ വിദ്യാലയത്തിനേറ്റ സര്വോതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി ശ്രീ. നാരായണൻ നായർ സഹിച്ച യാതനകളും ത്യാഗങ്ങളും നിരവധിയാണ്