ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Reeshabhai

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reeshabhai (സംവാദം | സംഭാവനകൾ) (തിരുവഞ്ജേരിപൊയിൽ : എൻെററ ഗൃാമം)

തിരുവഞ്ജേരിപൊയിൽ : എൻെററ ഗൃാമം തിരുവഞ്ജേരിപൊയിൽ ഗൃാമത്തിൽ സ്ഥിതി ചെയ്യന്ന ഒരേ ഒരു വിദ്യാലയമണ് മുണ്ടക്കര സ്കൂൾ . സ്കൂളിനെടുത്തായി കോട്ടയിൽ പരദേവത ക്ഷേതൄം ,കരിയാത്തൻ പാറ ക്ഷേതൄവും സ്ഥിതി ചെയ്യന്നു. ജനുവരിമാസത്തിൽ ഇവിടെ ഉത്സവം നടക്കുന്നു. സ്കൂളനെടുത്തായി പനങ്ങാട് പഞ്ജായത്തും സ്ഥിതി ചെയ്യുന്നു. പഞ്ജായത്ത് തലത്തിൽ എല്ലാ സഹായ സഹകരണങ്ങളും സ്കൂളിനു ലഭി്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Reeshabhai&oldid=2639668" എന്ന താളിൽനിന്ന് ശേഖരിച്ചത്