ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.എസ്. വടശ്ശേരിക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

vadasserikkara

വടശ്ശേരിക്കര ഗ്രാമം ഗ്രാമത്തിന്റെ എല്ലാ പ്രത്യേകതകളും ഉൾക്കൊള്ളുന്നതാണ്. പത്തനംതിട്ട ജില്ലയിൽ ഉൾക്കൊളളുന്ന വടശ്ശേരിക്കര പ്രകൃതി ഭംഗികളാൽ ആകർഷകമാണ്. പമ്പാ നദിയുടേയും കല്ലാറിന്റെയും ഇടയിലായി സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമാണ് വടശ്ശേരി ക്കര.പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശമാണ് വടശ്ശേരിക്കര.പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശമാണ് വടശ്ശേരിക്കര. റാന്നി താലുക്കിലെ 11 വില്ലേജുകളിൽ ഒന്നാണ്. 6007 ഹെക്ടേഴ്സ് ഏരിയ നീണ്ടുകിടക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. പമ്പാ നദിയുടേയും കല്ലാറിന്റേയും സമീപപ്രദേശത്തായി സ്ഥിതി ചെയ്യുന്നു. ശബരിമലയുടേയും പത്തനംതിട്ട യുടേയും ഇടയ്ക്കുള്ള ഗ്രാമമാണ്. ധാരാളം അയ്യപ്പ ഭക്തമാർക്കുള്ള ഒരു ഇടത്താവളം കൂടിയാണിത്.


ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശമാണ് വടശ്ശേരിക്കര. റാന്നി താലുക്കിലെ 11 വില്ലേജുകളിൽ ഒന്നാണ്. 6007 ഹെക്ടേഴ്സ് ഏരിയ നീണ്ടുകിടക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. പമ്പാ നദിയുടേയും കല്ലാറിന്റേയും സമീപപ്രദേശത്തായി സ്ഥിതി ചെയ്യുന്നു. ശബരിമലയുടേയും പത്തനംതിട്ട യുടേയും ഇടയ്ക്കുള്ള ഗ്രാമമാണ്. ധാരാളം അയ്യപ്പ ഭക്തമാർക്കുള്ള ഒരു ഇടത്താവളം കൂടിയാണിത്.

പൊതു സ്ഥാപനങ്ങൾ

ആശുപത്രികളും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും സ്ഥിതിചെയ്യുന്നു.