ജി എൽ പി എസ്സ് പറമ്പ
ജി എൽ പി എസ്സ് പറമ്പ | |
---|---|
വിലാസം | |
ജി.എല്‍.പി.എസ്. പറമ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12412 |
................................ == ചരിത്രം ==വെസ്ററ് എളേരി പഞ്ജായത്തിലെ പറമ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 1962 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത് .1966 ല്‍ 4 ക്ളാസ്സുകള്‍ പൂര്‍ത്തിയായി.ശ്രീ കാമലത്ത് കുഞ്ഞിരാമന് സൗജന്യമായി നല്കിയ 1 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.കുറ്റിത്താന്നി ,ഒറ്റക്കവുങ്ങ്,ആലത്തടി,പറമ്പ ,ചണ്ടിക്കുന്ന് എന്നീസ്ഥങ്ങളിലെ കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്
== ഭൗതികസൗകര്യങ്ങള് ==സ്കൂള്‍ കെട്ടിടം, കുടിവെള്ളം , കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, വാഹന സൗകര്യം,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}