ഉള്ളടക്കത്തിലേക്ക് പോവുക

ജി,എൽ.പി.എസ്. കുഴിയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 23 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABHILASH N (സംവാദം | സംഭാവനകൾ) (ഗ്രാമം അടിസ്ഥാന വിവരങ്ങൾ)

കൊല്ലം ജില്ലയിലെ പെരിനാട് പഞ്ചായത്തിലെ ഒരു സ്ഥലമാണ് കുഴിയം.നായർ സമുദായം കൂടുതലുള്ള പ്രദേശം ആണിത്. ചന്തനത്തോപ്പ് ആണ് പോസ്റ്റ്‌ ഓഫീസ്.