ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 22 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhiramgopi (സംവാദം | സംഭാവനകൾ) ('== '''''കൊടിഞ്ഞി''''' == മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലാണ് കൊടിഞ്ഞി എന്ന അതി മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.ഇരട്ടക്കുട്ടികളുടെ ഗ്രാമം എന്നും കൊടിഞ്ഞിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊടിഞ്ഞി

മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലാണ് കൊടിഞ്ഞി എന്ന അതി മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.ഇരട്ടക്കുട്ടികളുടെ ഗ്രാമം എന്നും കൊടിഞ്ഞിക്ക് മറ്റൊരു പേരുണ്ട്.ഒരുപാട് ഇരട്ടക്കുട്ടികൾ ഉള്ള ഗ്രാമമാണ് കൊടിഞ്ഞി അതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നു.ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും മുസ്ലീംങ്ങൾ ആയിരുന്നു.ജനങ്ങളിൽ അധികവും തൊഴിലാളികളും കൃഷിക്കാരും ആയിരുന്നു.പച്ച വിരിച്ച പാടശേഖരവും നെൽവയലുകളും ആമ്പൽപ്പാടങ്ങളും എല്ലാം സ്ഥിതി ചെയ്യുന്ന അതിമനോഹര ഗ്രാമമാണ് കൊടിഞ്ഞി.