ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശിശു ദിന അസംബ്ലി

ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന അസംബ്ലിയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികളെ ലഹരിയുടെ ദോഷഫലങ്ങളെകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ്, പ്രസംഗം എന്നിവയും അവതരിപ്പിച്ചു. അസംബ്ലിയിൽ വച്ച് ക്ലാസ്സ് മുറികളിൽ ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ FTM ശ്രീ രവി JRCകുട്ടികൾക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, ശ്രീമതി സുധ പ്രശാന്ത് എന്നിവർ സംസാരിച്ചു

റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)

ശിശുദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ ദേവ്ദീക്ഷ്ണ, പ്രാർഥന നമ്പ്യാർ,

ജൂൺ1 - പ്രവേശനോത്സവം

ജൂൺ 6 - പരിസ്ഥിതി ദിനാചരണം


ജൂൺ 14 - പഠനോപകരണ ശിൽപശാല


ജൂൺ 19 - വായനാമാസാചരണം-ഉദ്ഘാടനം

ജൂൺ 21 - യോഗാദിനാചരണം- 2022


എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം