ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുത്തൻതുറ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുത്തൻതുറ

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് പുത്തൻതുറ