20041 1 schlwiki

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NILA S (സംവാദം | സംഭാവനകൾ) ('കേരളത്തിലെ കലകളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനുമായി വെള്ളിനേഴി പഞ്ചായത്തിലെ എട്ട് ദേശങ്ങളെ ചേർത്ത് കേരള സർക്കാർ വെള്ളിനേഴി കലാഗ്രാമം എന്ന് നാമകരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ കലകളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനുമായി വെള്ളിനേഴി പഞ്ചായത്തിലെ എട്ട് ദേശങ്ങളെ ചേർത്ത് കേരള സർക്കാർ വെള്ളിനേഴി കലാഗ്രാമം എന്ന് നാമകരണം ചെയ്തു . ഈ ഗ്രാമത്തിലെ കഥകളി പാഠ്യ വിഷയമായ ഏക സർക്കാർ വിദ്യാലയമാണ് ജി .എച്ച് .എസ് വെള്ളിനേഴി .

"https://schoolwiki.in/index.php?title=20041_1_schlwiki&oldid=2599037" എന്ന താളിൽനിന്ന് ശേഖരിച്ചത്