ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ബി.എസ് വെൺമണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെൺമണി

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ലോക്ക്,താലൂക്ക് എന്നിവയിൽ ‍പെട്ട ഒരു ഗ്രാമമാണ് വെണ്മണി. ഹിന്ദുമത ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്.

പൊതു സ്ഥാപനങ്ങൾ

  1. വെണ്മണി ഗ്രാമപഞ്ചായത്ത്
  2. വെണ്മണി കൃഷിഭവൻ