ജി.യു.പി.എസ്.മേപ്പറമ്പ/എന്റെ ഗ്രാമം
ദൃശ്യരൂപം
എൻ്റെ ഗ്രാമം
കേരളത്തിൽ പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശം പിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പള്ളിപ്പുറം വടക്കന്തറ തിരുനെല്ലായി പാളയം ചക്കാൻ തറ കാളാമ്പുഴ പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ'മേപ്പറമ്പ് ജംഗ്ഷനിൽ തൊട്ടടുത്ത് തന്നെ പൊതു വിദ്യാലയം ഗവൺമെൻറ് യുപി സ്കൂൾ മേപ്പറമ്പ് സ്ഥിതി ചെയ്യുന്നു .2024 -25 അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ ജിയുപിഎസ് മേപ്പറമ്പ് ൽ യു.പി വിഭാഗത്തിന് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി മികച്ച നേട്ടം തന്നെ നേടിയെടുത്തിട്ടുണ്ട്.
മികച്ച രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ലഭ്യമാണ്.
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- ഭഗവതി മന്ദിരം
- മണ്ണത്ത് ഭഗവതി ക്ഷേത്രം
- ശ്രീ ലോകപരമേശ്വരീ ക്ഷേത്രം
പള്ളികൾ
- സി.എസ്.ഐ ചർച്ച് ഓഫ് ഹോപ്പ്
മോസ്കുകൾ
- മേപ്പറമ്പ് മസ്ജിദ്
- മസ്ജിദുൽ ഇസ്ലാഹ്
- സുന്നിയ ജമാമസ്ജിദ്
- നൂറുൽ മസ്ജി