പാലയത്തുവയൽ ജിയുപിഎസ്/എന്റെ ഗ്രാമം
പെരുവ
കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽപ്പെട്ട കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചെറിയൊരു ഗ്രാമമാണ് പെരുവ. തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരുവയിലെത്താം. കുറിച്യ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങൾ.
പൊതുസ്ഥാപനങ്ങൾ
- ജിയുപിഎസ് പാലയത്തുവയൽ [[പ്രമാണം:14657 GUP Palayathvayal.jpeg#/media/പ്രമാണം:14657 GUP Palayathvayal.jpeg|thumb| Gups palayathuvayal,Peruva]]
- പെരുവ ഹെൽത്ത് സെന്റർ
- റേഷൻ കട
- വായന ശാല
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- പെരുവ ജുമാ മസ്ജിദ്
- പെരുവ ക്ഷേത്രം
- പെരുവ ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജിയുപിഎസ് പാലയത്തുവയൽ
- പെരുവ മദ്രസ്സ