ജി.യു.പി​.​എസ്. അല്ലപ്ര /എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- INDHU M M (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അല്ലപ്ര ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ഗ്രാമമാണ് അല്ലപ്ര. പെരുമ്പാവൂർ-കോലഞ്ചേരി റോഡിലാണ്. തുരുത്തിപ്പിള്ളിയിലേക്കുള്ള റോഡ് പെരുമ്പാവൂർ-കോലഞ്ചേരി റോഡുമായി ചേരുന്ന ജംഗ്ഷനാണിത്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

  • വാളക്കര ദേവീക്ഷേത്രം അല്ലപ്ര
  • സെൻ്റ്: ജേക്കബ് പള്ളി അല്ലപ്ര
  • പോസ്റ്റ് ഓഫീസ് അല്ലപ്ര
  • ബി ആർ സി അല്ലപ്ര
  • അല്ലപ്ര ഗവൺമെൻറ് സ്കൂൾ കോമ്പൗണ്ട്

ചിത്രശാല