ഉള്ളടക്കത്തിലേക്ക് പോവുക

ജി.റ്റി.യു.പി.എസ്സ് കുമളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITRA (സംവാദം | സംഭാവനകൾ) (സ്കൂളിനെ കുറിച്ച് ചെറിയ വിവരണം)

G T U P SKUMILY

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന തേക്കടിയുടെ വിരിമാറിൽ ആണ് നമ്മുടെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുമിളി പഞ്ചായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോട്ടയം കുമിളി റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ഇതു സ്ഥിതി ചെയ്യുന്നത് ഏകദേശം അഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.