ഉള്ളടക്കത്തിലേക്ക് പോവുക

വിജയഗിരി ജി യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jilnakt (സംവാദം | സംഭാവനകൾ) (പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാപ്പിമല

കാപ്പിമല

കേരളത്തിന്റെ കിഴക്കൻ മലനിരകൾ ,കർണാടകത്തിന്റെ അതിർത്തി പങ്കിടുന്ന ആലക്കോട് 'ഉദയഗിരി ഗ്രാമപഞ്ചായത്തുകളുടെ പ്രകൃതി ഭംഗികളാൽ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന പൈതൽ മലയുടെ താഴ്‌വാരം,കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന കാപ്പിമല .കാപ്പിമല വെള്ളച്ചാട്ടം പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് .

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

  • കാപ്പിമല വെള്ളച്ചാട്ടം
കാപ്പിമല വെള്ളച്ചാട്ടം‍‍‍‍‍‍


  • മഞ്ഞപ്പുല്ല്
  • കുട്ടിപ്പുല്ല്