A. U. P. S. Malapparamba/ജാഗ്രതാസമിതി.
ദൃശ്യരൂപം
ശ്രീമതി വി.പി. ഇന്ദിര ടീച്ചര്‍ ചെയര്‍ പേഴ്സണായി കൊണ്ടുള്ള ശക്തമായ ജാഗ്രതാസമിതി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ കൃത്യമായി നടത്തി വരുന്നു.