സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 14 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23048 (സംവാദം | സംഭാവനകൾ) (ഇക്കോ ക്ലബ്:)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്കോ ക്ലബ്:

വായനാദിനത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഇക്കോ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് വിവിധങ്ങളായ മത്സരങ്ങൾ നടത്തി. അടുക്കളത്തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും അടുക്കളത്തോട്ടം പരിപാലിക്കുന്നവർ അതിന്റെ ഫോട്ടോയും വീഡിയോയും ഇക്കോ ക്ലബ്ബ് ഗ്രൂപ്പിൽ ഷെയർ ചെയ്യണമെന്നും കോഡിനേറ്റർ ആയ ശ്രീമതി ജിഷ ജോർജ് ആവശ്യപ്പെട്ടു. മാസത്തിലെ എല്ലാ നാലാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബംഗങ്ങൾ ഒത്തുകൂടി വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു.